About Temple

SREE AZHANTHRIKOVIL MAHA VISHNU GOSALAKRISHNA KSHETHRAM



കോഴിക്കോട്  ജില്ലയിലെ തൊണ്ടയാട് നെല്ലിക്കോടിനടുത്ത് നാഷണൽ ഹൈവേക്കു ചേർന്നാണ്  ഈ പുരാതനമായ മഹാവിഷ്ണു ക്ഷേത്രം  സ്ഥിതി ചെയ്യുന്നത്.മഹാവിഷ്ണുവിനെ കൂടാതെ ഗോശാലകൃഷ്ണൻ , അയ്യപ്പൻ,ഗണപതി എന്നീ പ്രതിഷ്ഠകളുമുണ്ട്‌ .